Tuesday, 22 January 2013

ചില ഓര്‍മ്മപ്പെടുത്തലുകള്‍



പല യാത്രകളിലും വിവിധങ്ങളായ ജാഗ്രത ബോര്‍ഡുകള്‍  കണ്ടിട്ടുണ്ട് . പക്ഷെ കൃത്യമായ കണക്കുകള്‍ സഹിതം ഇങ്ങനെയൊരു ബോര്‍ഡ്‌ ആദ്യം.ഇതിലെ 23 എന്ന അക്കം തിരുത്തിയതാണെന്ന് കാണാം .വനം വകുപ്പ് വര്‍ഷാവര്‍ഷം ഇതിലെ കണക്കുകള്‍ തിരുത്തുന്നു.യാത്രികര്‍ അവരുടെ ശീലങ്ങള്‍ തിരുത്താതെ വരുമ്പോള്‍ അധികാരികളുടെ കണക്കുകള്‍ തിരുത്തപ്പെടുന്നു.അപകടങ്ങള്‍ ഒരു തുടര്‍ക്കഥ ആകുന്ന തൊമ്മന്‍ കുത്തിലെ ഒരു  വ്യത്യസ്തമായ ഓര്‍മ്മപ്പെടുത്തല്‍ 

Sunday, 20 January 2013

Kasi Viswanathar Temple-Thenkasi
































After the Sunset.



നേരമേറെ കഴിഞ്ഞിട്ടും മോട്ടക്കുന്നുകള്‍ക്കു മുകളിലൂടെ മേഞ്ഞു നടക്കുന്ന കാലികള്‍ .......വാഗമണ്‍ 




കാടിന്‍റെ കാവലാളായി .......




സഞ്ചാരികളെ സ്വാഗതം ചെയ്യാനെന്നോണം കാത്തിരിക്കുന്ന വാനരന്‍ ...     തേക്കടിയില്‍ നിന്നൊരു കാഴ്ച .








Saturday, 19 January 2013

Where River meets the Sea

                                                                                   -Poovar



























Thursday, 10 January 2013

Floating over the Clouds.......

                                     .......a photo trip to Top Station.