പല യാത്രകളിലും വിവിധങ്ങളായ ജാഗ്രത ബോര്‍ഡുകള്‍ കണ്ടിട്ടുണ്ട് . പക്ഷെ കൃത്യമായ കണക്കുകള്‍ സഹിതം ഇങ്ങനെയൊരു ബോര്‍ഡ് ആദ്യം.ഇതിലെ 23 എന്ന അക്കം തിരുത്തിയതാണെന്ന് കാണാം .വനം വകുപ്പ് വര്‍ഷാവര്‍ഷം ഇതിലെ കണക്കുകള്‍ തിരുത്തുന്നു.യാത്രികര്‍ അവരുടെ ശീലങ്ങള്‍ തിരുത്താതെ വരുമ്പോള്‍ അധികാരികളുടെ കണക്കുകള്‍ തിരുത്തപ്പെടുന്നു.അപകടങ്ങള്‍ ഒരു തുടര്‍ക്കഥ ആകുന്ന തൊമ്മന്‍ കുത്തിലെ ഒരു വ്യത്യസ്തമായ ഓര്‍മ്മപ്പെടുത്തല്‍