TRAVELOGUE



ഡെവിള്‍സ് കിച്ചെനിലെ  കാഴ്ചകള്‍


യാത്രകള്‍ എല്ലാം നല്ല മനോഹരമായ കാഴ്ചകളിലേക്കായിരിക്കണമെന്നില്ല.ചിലത്  നമ്മളെ മഞ്ഞില്‍ മൂടിയ പ്രകൃതിയിലേക്കായിരിക്കും കൊണ്ടുപോകുന്നത് ...മറ്റു ചിലത് പഴയ കാലങ്ങളിലേക്കും സംസ്ക്കാരങ്ങളിലേക്കും ഒക്കെ ...എന്നാല്‍ മരണത്തിന്റെയും ഇരുട്ടിന്റെയും കാഴ്ചകളെ മൂടല്‍ മഞ്ഞിന്റെ മറയിലൊതുക്കി സുന്ദരമായ പൈന്‍ കാടുകള്‍ക്കിടയിലൂടെ ചില പേടിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ നമുക്കു കാട്ടിത്തരുന്നു -കൊഡൈകനാലിലെ ഈ ചെകുത്താന്റെ പാചകപ്പുര

No comments:

Post a Comment